സ​ന്യ​സ്ത​ർ​ക്ക് വ്യ​ക്തി​ഗ​ത റേ​ഷ​ൻ ​കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണം: ജോ​സ് കെ. ​മാ​ണി
സ​ന്യ​സ്ത​ർ​ക്ക് വ്യ​ക്തി​ഗ​ത റേ​ഷ​ൻ ​കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണം: ജോ​സ് കെ. ​മാ​ണി
Monday, October 26, 2020 12:55 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ജാ​​തി​​മ​​ത​​സ്ഥ​​രു​​ടെ ആ​​ശ്ര​​മ​​ങ്ങ​​ളി​​ലും മ​​ഠ​​ങ്ങ​​ളി​​ലും ക​​ഴി​​യു​​ന്ന സ​​ന്യ​​സ്ത​​ർ​​ക്ക് സ്വ​​ന്തം പേ​​ര് ഉ​​ൾ​​പ്പെ​​ടു​​ന്ന റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​ല്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ന്യാ​​സ്ത്രീ​​ക​​ൾ​​ക്കും സ​​ന്യാ​​സി​​മാ​​ർ​​ക്കും ത​​ങ്ങ​​ളു​​ടെ പേ​​ര് റേ​​ഷ​​ൻ കാ​​ർ​​ഡി​​ൽ ഇ​​ല്ലാ​​ത്ത​​തു​​മൂ​​ലം നി​​ര​​വ​​ധി വൈ​​ഷ​​മ്യ​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി വ​​രു​​ന്നു​​ണ്ടെ​​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ സ​​ന്യ​​സ്ത​​രെ​​യും കാ​​ർ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ൽ അ​​വ​​ർ​​ക്ക് റേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തി​​നും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് ആ​​യി റേ​​ഷ​​ൻ കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു സാ​​ധി​​ക്കു​​മെ​​ന്നും ജോ​സ് കെ.​ മാ​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.