കോ​വി​ഡ്: പ്ര​മേ​ഹ, അ​ര്‍​ബു​ദ രോ​ഗി​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് കൂ​ടു​തൽ
കോ​വി​ഡ്: പ്ര​മേ​ഹ,  അ​ര്‍​ബു​ദ രോ​ഗി​ക​ളി​ൽ  മ​ര​ണ​നി​ര​ക്ക് കൂ​ടു​തൽ
Monday, October 26, 2020 1:24 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന​​​വും മ​​​ര​​​ണ​​​സം​​​ഖ്യ​​​യും ഉ​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​മേ​​​ഹം, അ​​​ര്‍​ബു​​​ദം, വൃ​​​ക്ക​​​രോ​​​ഗം പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​രി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു​​​ള്ള മ​​​ര​​​ണ​​​നി​​​ര​​​ക്ക് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ട്.

ഓ​​​ഗ​​​സ്റ്റി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത 252 മ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ 223 പേ​​​രു​​​ടെ മ​​​ര​​​ണ​​​വും കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​മേ​​​ഹം, ഉ​​​യ​​​ര്‍​ന്ന ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം, അ​​​ര്‍​ബു​​​ദം, വൃ​​​ക്ക​​​രോ​​​ഗം എ​​​ന്നി​​​വ ഉ​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു ഇ​​​തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും. മ​​​രി​​​ച്ച​​​വ​​​രി​​​ല്‍ 120 പേ​​​ര്‍ ക​​​ടു​​​ത്ത പ്ര​​​മേ​​​ഹരോ​​​ഗി​​​ക​​​ളാ​​​യി​​​രു​​​ന്നു. ഉ​​​യ​​​ര്‍​ന്ന ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 116 പേ​​​ര്‍​ക്ക് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. ഹൃ​​​ദ​​​യസം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന 54 പേ​​​രും വൃ​​​ക്ക​​​രോ​​​ഗി​​​ക​​​ളാ​​​യ 36 പേ​​​രും മ​​​രി​​​ച്ചു. ഓ​​​ഗ​​​സ്റ്റി​​​ൽ മ​​​രി​​​ച്ച 15 പേ​​​ര്‍ അ​​​ര്‍​ബു​​​ദ രോ​​​ഗി​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.