മ​ത ചി​ഹ്ന​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന​ത് ആസൂത്രി​തം:​ പ്രൊലൈ​ഫ് സ​മി​തി
Tuesday, October 27, 2020 1:15 AM IST
കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ആ​​​ദ​​​ര​​​വോ​​​ടെ വീ​​ക്ഷി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​രി​​​ശി​​​ന്‍റെ പ്ര​​തീ​​ക​​​ങ്ങ​​​ളെ പ​​​ര​​​സ്യ​​​മാ​​​യി അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ര്‍​ക്കാ​​​രും സ​​​ഭാ നേ​​​തൃ​​​ത്വ​​​വും ഗൗ​​​ര​​​വ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്രൊ​​​ലൈ​​​ഫ് സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ്വ​​​ന്തം വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ത​​​ര വി​​​ശ്വാ​​​സാ​​​ച​​​ര​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന സം​​​സ്‌​​​കാ​​​ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന മ​​​ത സാ​​​മു​​​ദാ​​​യി​​​ക സ​​​മാ​​​ധാ​​​നം ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ജാ​​​ഗ്ര​​​ത​ ആ​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും സ​​​മി​​​തി​ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് പ്ര​​​സ്താ​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.