പേ​ര​ക്കു​ട്ടി​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി
പേ​ര​ക്കു​ട്ടി​ക്ക് ആ​ദ്യാ​ക്ഷ​രം  കു​റി​ച്ചു ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, October 27, 2020 1:15 AM IST
മ​​​ട്ട​​​ന്നൂ​​​ർ: വി​​​ജ​​​യ​​​ദ​​​ശ​​​മി ദി​​​ന​​​ത്തി​​​ൽ പേ​​​ര​​​ക്കു​​​ട്ടി​​​ക്ക് ആ​​​ദ്യാ​​​ക്ഷ​​​രം കു​​​റി​​​ച്ചു​​​ന​​​ൽ​​​കി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ. മ​​​ക​​​ൻ ല​​​സി​​​ത്ത്-​​​മേ​​​ഘ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ഇ​​​ഫ​​​യ ജ​​​ഹ​​​നാ​​​ര​​​യ്ക്കാ​​​ണ് ആ​​​ദ്യാ​​​ക്ഷ​​​രം പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ​​​ത്. മ​​​ട്ട​​​ന്നൂ​​​ർ പ​​​ഴ​​​ശി​​​യി​​​ലെ വീ​​​ടാ​​​യ ആ​​​ര​​​തി​​​യി​​​ൽ വ​​​ച്ചാ​​​ണ് കെ.​​​കെ.​​​ശൈ​​​ല​​​ജ​​​യും മ​​​ട്ട​​​ന്നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​കൂ​​​ടി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വ് കെ.​​​ഭാ​​​സ്ക​​​ര​​​നും ചേ​​​ർ​​​ന്നു കു​​​ട്ടി​​​യെ എ​​​ഴു​​​ത്തി​​​നി​​​രു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.