ഐ​പി​എ​സ് അ​സോ. ആ​ദ്യ വ​നി​താ സെ​ക്ര​ട്ട​റി​യാ​യി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി
ഐ​പി​എ​സ് അ​സോ. ആ​ദ്യ വ​നി​താ സെ​ക്ര​ട്ട​റി​യാ​യി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി
Tuesday, October 27, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ദ്യ വ​​​നി​​​ത സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി ഹ​​​ർ​​​ഷി​​​ത അ​​​ട്ട​​​ല്ലൂ​​​രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്ക് സാ​​​ധാ​​​ര​​​ണ മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കാ​​​റു​​​ണ്ടെ ങ്കി​​​ലും ഇ​​​ക്കു​​​റി ഹ​​​ർ​​​ഷി​​​ത​​​യു​​​ടെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ മ​​​ത്സ​​​രരം​​​ഗ​​​ത്തി​​​റ​​​ങ്ങാ​​​ൻ നി​​​ന്ന​​​വ​​​ർ പി​​​ന്മാ​​​റി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തോ​​​ടെ എ​​​തി​​​രി​​​ല്ലാ​​​തെ​​​യാ​​​ണ് ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഒ​​​രു വ​​​നി​​​താ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.


ഇ​​​ന്നു ചേ​​​രു​​​ന്ന ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മാ​​​നു​​​വ​​​ൽ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ യു​​​വ ഐ​​​പി​​​എ​​​സു​​​കാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ ഹ​​​ർ​​​ഷി​​​ത​​​യ്ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ക​​​യും ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ട്ട്സ് ആ​​​പ് ഗ്രൂ​​​പ്പി​​​ൽ ഹ​​​ർ​​​ഷി​​​ത​​​യു​​​ടെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.