1,800 ട​ണ്‍ സ​വാ​ള അ​ടു​ത്ത​യാ​ഴ്ച എ​ത്തി​ക്കും
1,800 ട​ണ്‍ സ​വാ​ള    അ​ടു​ത്ത​യാ​ഴ്ച എ​ത്തി​ക്കും
Tuesday, October 27, 2020 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​തി​​​ച്ചുക​​​യ​​​റു​​​ന്ന വി​​​ല പി​​​ടി​​​ച്ചുനി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി നാ​​​ഫെ​​​ഡി​​​ൽനി​​​ന്ന് 1,800 ട​​​ണ്‍ സ​​​വാ​​​ള വാ​​​ങ്ങും. അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഇ​​​തു വി​​​ത​​​ര​​​ണം ചെ​​​യ്തു തു​​​ട​​​ങ്ങും. സപ്ലൈകോ, ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്, ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ഖേ​​​ന​​​യാ​​​ണ് സ​​​വാ​​​ള വാ​​​ങ്ങു​​​ന്ന​​​ത്. സ്പൈ​​​കോ 1000 ട​​​ണ്ണും ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ് 500 ട​​​ണ്ണും ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ ഫെ​​​ഡ് 300 ട​​​ണ്ണും സ​​​വാ​​​ള​​​യാ​​​ണു വാ​​​ങ്ങു​​​ന്ന​​​ത്.


ത​​​ക്കാ​​​ളി, ഉ​​​ള്ളി, ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ് എ​​​ന്നി​​​വ കേ​​​ന്ദ്രപ​​​ദ്ധ​​​തി വ​​​ഴി സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽനി​​​ന്നു നേ​​​രി​​​ട്ടു വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി മ​​​ഹാ​​​രാ​​​ഷ‌്ട്ര, ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കു ക​​​ത്ത​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.