പൃ​ഥ്വി​രാ​ജ് കോ​വി​ഡ് മു​ക്ത​നാ​യി
പൃ​ഥ്വി​രാ​ജ്  കോ​വി​ഡ് മു​ക്ത​നാ​യി
Wednesday, October 28, 2020 12:44 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജ് കോ​​​വി​​​ഡ് മു​​​ക്ത​​​നാ​​​യി. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ന​​​ട​​​ത്തി​​​യ ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ന​​​ട​​​ന്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു. നെ​​​ഗ​​​റ്റീ​​​വാ​​​യെ​​​ങ്കി​​​ലും ഒ​​​രാ​​​ഴ്ച കൂ​​​ടി ക്വാ​​​റ​​ന്‍റൈ​​​നി​​​ല്‍ തു​​​ട​​​രു​​​മെ​​​ന്നു പൃ​​​ഥ്വി​​​രാ​​​ജ് വ്യ​​​ക്ത​​​മാ​​​ക്കി.ത​​​ന്‍റെ രോ​​​ഗാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യും ആ​​​ശ​​​ങ്ക​​​യ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത എ​​​ല്ലാ​​​വ​​​ര്‍​ക്കും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും ന​​​ട​​​ന്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.