കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ ന​ഗ​ര​സ​ഭ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി
കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ  ന​ഗ​ര​സ​ഭ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി
Wednesday, October 28, 2020 12:44 AM IST
കോ​​​ഴി​​​ക്കോ​​​ട് : കേ​​​ര​​​ള മു​​​ന്‍​സി​​​പ്പ​​​ല്‍ ആ​​​ക്ട് വ​​​കു​​​പ്പു ലം​​​ഘി​​​ച്ച് വീ​​​ടു​​​ണ്ടാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ.​​​എം.​​​ഷാ​​​ജി എം​​​എ​​​ല്‍​എ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട്. കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.​​​പ്ല​​​സ്ടു​​​ കോ​​​ഴ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഷാ​​​ജി​​​യു​​​ടെ വീ​​​ടി​​​നെ കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​നോ​​​ട് ഇ​​​ഡി തേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.