പുതിയ ചുവടുവയ്പുമായി മാ​ർ സ്ലീ​വാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്
പുതിയ ചുവടുവയ്പുമായി മാ​ർ സ്ലീ​വാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്
Wednesday, October 28, 2020 1:16 AM IST
പാ​​​​ലാ: പാ​​​​ലാ​​ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി സ​​​​ഹോ​​​​ദ​​​​ര സ്ഥാ​​​​പ​​​​ന​​​​മാ​​​​യ മാ​​​​ർ സ്ലീ​​​​വാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് റി​​​​സർ​​​​ച്ചി​​​​ൽ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി.

പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ക്ലാ​​​​സു​​​​ക​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ല​​​​സ് ടു ​​​​സ​​​​യ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി ഡ​​​​യാ​​​​ലി​​​​സി​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി, അ​​​​ന​​​​സ്തേ​​​​ഷ്യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ന്നി​​​​ങ്ങ​​​​നെ ര​​​​ണ്ടു വ​​​​ർ​​​​ഷ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഡ​​​​യാ​​​​ലി​​​​സി​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി കോ​​​​ഴ്സി​​​​ന് പ​​​​ത്തു സീ​​​​റ്റു​​​​ക​​​​ളും അ​​​​ന​​​​സ്തേ​​​​ഷ്യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി കോ​​​​ഴ്സി​​​​ന് ആ​​​​റു സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണു​​ള്ള​​​​ത്.

മാ​​​​ർ സ്ലീ​​​​വാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ​​​​സ്, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജാ​​​​യി വി​​പു​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ആ​​​​ദ്യ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​ണ് ഈ ​​​​കോ​​​​ഴ്സു​​​​ക​​​​ളെ​​​​ന്ന് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ടർ മോ​​​​ണ്‍. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ മാ​​​​ർ സ്ലീ​​​​വാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് ഡ​​​​യ​​​​റ​​ക്ട​​​​ർ ഡോ. ​​​​ഫാ. ജോ​​​​സ​​​​ഫ് പ​​​​ര്യാ​​​​ത്ത് ച​​​​ട​​​​ങ്ങി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​ർ ഡോ. ​​​​ലി​​​​സി തോ​​​​മ​​​​സ്, അ​​​​ന​​​​സ്തേ​​​​ഷ്യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് പെ​​​​രി​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് ഡോ. ​​​​എ​​​​ബി ജോ​​​​ണ്‍, നെ​​​​ഫ്രോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് ഡോ. ​​​​മ​​​​ഞ്ജു​​​​ള രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ഡോ. ​​​​ജോ​​​​ർ​​​​ജ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.