പാ​ക്കേ​ജു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്രതീക്ഷ: മ​ന്ത്രി
പാ​ക്കേ​ജു​ക​ൾ  കെ​എ​സ്ആ​ർ​ടി​സി​ക്ക്  പ്രതീക്ഷ: മ​ന്ത്രി
Thursday, October 29, 2020 12:28 AM IST
കോ​​​ഴി​​​ക്കോ​​​ട്: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ഹാ​​​യം വ​​​ള​​​രെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ . ഇ​​​തി​​​നെ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​മ​​​യ ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. അ​​​തി​​​ന് വേ​​​ണ്ടി ആ​​​ക്ഷ​​​ൻ പ്ലാ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.