സാന്പത്തിക സംവരണം: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് ജോസ് കെ. മാണി
Thursday, October 29, 2020 12:28 AM IST
കോ​​​​​ട്ട​​​​​യം: മു​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്കു സം​​​​​വ​​​​​ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നം പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് പാ​​​​​സാ​​​​​ക്കി​​​​​യ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നു ജോ​​​​​സ് കെ. ​​​​​മാ​​​​​ണി എം​​​​​പി. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ ഈ ​​​​​ബി​​​​​ല്ലി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​ച്ച കോ​​​​​ണ്‍​ഗ്ര​​​​​സ് ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​ത്താ​​​​​പ്പ് ന​​​​​യ​​​​​മാ​​​​​ണു സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ജോ​​​​​സ് കെ. ​​​​​മാ​​​​​ണി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.