സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേസ് ; യുഡിഎഫ് ഞായറാഴ്ച വഞ്ചനാദിനം ആചരിക്കും
സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേസ് ; യുഡിഎഫ് ഞായറാഴ്ച വഞ്ചനാദിനം ആചരിക്കും
Friday, October 30, 2020 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ​​​്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ധാ​​​ര്‍​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഒ​​​ളി​​​ച്ചോ​​​ടു​​​ന്നു​​​വെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എം.​​​എം. ഹ​​​സ​​​ന്‍. നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി ഇ​​​നി എ​​​ത്ര​​​നാ​​​ള്‍ ശി​​​വ​​​ശ​​​ങ്ക​​​റെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ഴി​​​യും.​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഒ​​​രു നി​​​മി​​​ഷം പോ​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ തു​​​ട​​​രാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മി​​​ല്ല.


ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​ഞ്ച​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍ ന​​​ട​​​ത്തി​​​യ വാ​​​ദം വ​​​ള​​​രെ ദു​​​ര്‍​ബ​​​ല​​​മാണെ​​​ന്നും സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​ന​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി ചി​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഹ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.