നെ​​​ല്ല് സം​​​ഭ​​​ര​​​ണം തുടങ്ങി: മുഖ്യമന്ത്രി
Friday, October 30, 2020 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ള്‍ സ​​​മ​​​രം പി​​​ന്‍​വ​​​ലി​​​ച്ച​​​തോ​​​ടെ നെ​​​ല്ല് സം​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

നി​​​ല​​​വി​​​ല്‍ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലു​​​ക​​​ള്‍ സം​​​സ്ക​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ മി​​​ല്ലു​​​ട​​​മ​​​ക​​​ള്‍ ചെ​​​യ്യും. ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും.


പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും കൊ​​​യ്ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ര്‍​ഷ​​​വും റെ​​​ക്കോ​​​ര്‍​ഡ് വി​​​ള​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.