സം​വ​ര​ണ​മു​ള്ള​വ​രു​ടെ ഒ​രു അ​വ​കാ​ശ​വും ന​ഷ്ട​പ്പെ​ടി​ല്ല; സം​വ​ര​ണം ല​ഭി​ക്കു​ന്ന​തു പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക്: മു​ഖ്യ​മ​ന്ത്രി
സം​വ​ര​ണ​മു​ള്ള​വ​രു​ടെ  ഒ​രു അ​വ​കാ​ശ​വും ന​ഷ്ട​പ്പെ​ടി​ല്ല; സം​വ​ര​ണം ല​ഭി​ക്കു​ന്ന​തു പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക്: മു​ഖ്യ​മ​ന്ത്രി
Friday, October 30, 2020 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സം​​​വ​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ നി​​​ല​​​വി​​​ല്‍ സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഒ​​​രു അ​​​വ​​​കാ​​​ശ​​​വും ന​​​ഷ്ട​​​മാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

സാ​​​മൂ​​​ഹ്യ യാ​​​ഥാ​​​ര്‍​ഥ്യ​​​ങ്ങ​​​ളെ ശ​​​രി​​​യാ​​​യ അ​​​ര്‍​ഥ​​​ത്തി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ച​​​ത്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത ഇ​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​രു​​​ത്. അ​​​വ​​​ര്‍ മ​​​ഹാ​​ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. അ​​​വ​​​ര്‍​ക്കു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണു സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത ​ല​​ഭി​​ച്ച​​ത്. അ​​​തി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തു ന​​​ല്ല​​​ത​​​ല്ലെന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.


ഇ​​​പ്പോ​​​ള്‍ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് പു​​​തി​​​യ സം​​​വ​​​ര​​​ണം വ​​​രു​​​ന്ന​​​തോ​​​ടെ ത​​​ങ്ങ​​​ളു​​​ടെ സം​​​വ​​​ര​​​ണാ​​​വ​​​കാ​​​ശം ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്നു ചി​​​ല​​​ര്‍​ക്കെ​​​ങ്കി​​​ലും തെ​​​റ്റാ​​​യ വി​​​ചാ​​​ര​​​മു​​​ണ്ട്.
എ​​​ന്നാ​​​ല്‍ അ​​​വ​​​രു​​​ടെ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ത്തി​​​ല്‍ ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും ഹ​​​നി​​​ക്ക​​​പ്പെ​​​ടി​​​ല്ലെ ന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.