ഫോ​ണി​ലെ കോ​വി​ഡ് അ​റി​യി​പ്പി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Saturday, October 31, 2020 1:25 AM IST
തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ടെ​​​ലി​​​ഫോ​​​ണു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​ർ​​​ബ​​​ന്ധി​​​ത അ​​​നൗ​​​ണ്‍​സ്മെ​​​ന്‍റ് നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു. കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ ഡാ​​​നി​​​യ​​​ൽ അ​​​യ​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി. അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ കോ​​​വി​​​ഡ് അ​​​നൗ​​​ണ്‍​സ്മെ​​​ന്‍റി​​​ന്‍റെ പേ​​​രി​​​ൽ സ​​​മ​​​യം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യ ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.