കെ​സി​ബി​സി മീ​ഡി​യ ​ ക​മ്മീ​ഷ​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ ഐ​ക്ക​ണ്‍​സ് അ​വാ​ര്‍​ഡു​ക​ള്‍
Saturday, October 31, 2020 1:25 AM IST
കൊ​​​ച്ചി: ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ന​​​ന്മ​​​യു​​​ടെ താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ദ​​​രി​​​ക്കാ​​​നു​​​മാ​​​യി കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ​ക​​​മ്മീ​​​ഷ​​​ന്‍ സോ​​​ഷ്യ​​ല്‍ മീ​​​ഡി​​​യ ഐ​​​ക്ക​​​ണ്‍​സ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നു. സ​​​മൂ​​​ഹ​​​ന​​​ന്മ ല​​​ക്ഷ്യ​​​മാ​​​ക്കി ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്യു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് ഇ​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന് മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.

സു​​​വി​​​ശേ​​​ഷാ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ള്‍, വി​​​നോ​​​ദ​​​മൂ​​​ല്യ​​​മു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ള്‍, പൊ​​​തു​​​ന​​​ന്മ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ക. ഇ​​​ത്ത​​​രം വ്യ​​​ക്തി​​​ക​​​ളെ​​​യും പ്രോ​​​ഗ്രാ​​​മു​​​ക​​​ളെ​​​യും ആ​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. എ​​​ന്‍​ട്രി​​​ക​​​ള്‍ അ​​​യ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 2020 ന​​​വം​​​ബ​​​ര്‍ 30. വാ​​​ട്‌​​​സാ​​​ആ​​​പ്പ് ന​​​മ്പ​​​ര്‍ 9142361156, ഇ​​​മെ​​​യി​​​ല്‍kcbcmediacom [email protected], വി​​​ലാ​​​സം കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി-682 025. വി​​​ജ​​​യി​​​ക​​​ളെ ഡി​​​സം​​​ബ​​​ര്‍ 26ന് ​​​പ്ര​​​ഖ്യാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.