നീ​റ്റ് ഫ​ലം ഓ​ണ്‍​ലൈ​നാ​യി ന​വം​ബ​ർ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം
നീ​റ്റ് ഫ​ലം ഓ​ണ്‍​ലൈ​നാ​യി ന​വം​ബ​ർ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം
Saturday, October 31, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​വം​​​ബ​​​ർ നാ​​​ലി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം നീ​​​റ്റ് പ​​​രീ​​​ക്ഷാ ഫ​​​ലം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ല. ഫോ​​​ണ്‍: 0471-2525300.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ്റ്റേ​​​റ്റ് ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ ക്വാ​​​ട്ട/​​​മൈ​​​നോ​​​റി​​​റ്റി ക്വോ​​​ട്ട ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും ജ​​​ന​​​ന​​​സ്ഥ​​​ലം പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും പ്ര​​​വേ​​​ശ​​​നം നീ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നും ഏ​​​കീ​​​കൃ​​​ത കൗ​​​ണ്‍​സി​​​ലിം​​​ഗ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ന്ന​​​ത്.


കൂ​​​ടാ​​​തെ ആ​​​യൂ​​​ർ​​​വേ​​​ദം, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യും പ്ര​​​വേ​​​ശ​​​നം നീ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നും ആ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.