ദേ​​ശീ​​യ വെ​​ബി​​നാ​​ർ ന​ട​ത്തി
ദേ​​ശീ​​യ വെ​​ബി​​നാ​​ർ ന​ട​ത്തി
Saturday, October 31, 2020 1:25 AM IST
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്കൽ സ​​യ​​ൻ​​സ​​സും ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് മൈ​​നോ​​റി​​റ്റി വെ​​ൽ​​ഫെ​​യ​​ർ സെ​​ന്‍റ​​ർ ഫോ​​ർ മൈ​​നോ​​റി​​യ​​റ്റി യൂ​​ത്ത് കാ​​യം​​കു​​ള​​ത്തി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ’ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി ആ​​ൻ​​ഡ് ട്രാ​​ൻ​​സ്ഡ് ഐ​​സി​​പ്ലി​​ന​​റി എ​​ഡ്യൂ​​ക്കേ​​ഷ​​ൻ; അ​​പ്രോ​​ച്ച​​സ് ആ​​ൻ​​ഡ് റി​​ഫ്ള​​ക്ഷ​​ൻ​​സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ദേ​​ശീ​​യ വെ​​ബി​​നാ​​ർ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.