എം​സി​എ​ക്സി​ലൂ​ടെ ഇ​നി വൈ​ദ്യു​തി​യും വി​ല്‍​ക്കാം
എം​സി​എ​ക്സി​ലൂ​ടെ ഇ​നി വൈ​ദ്യു​തി​യും വി​ല്‍​ക്കാം
Saturday, October 31, 2020 1:25 AM IST
കൊ​​​ച്ചി: വൈ​​​ദ്യു​​​തി വി​​​ല്പ​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി മ​​​ള്‍​ട്ടി ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ച് (എം​​​സി​​​എ​​​ക്സ്) ഇ​​​ന്ത്യ​​​ന്‍ എ​​​ന​​​ര്‍​ജി എ​​​ക്സ്ചേ​​​ഞ്ച് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി ക​​​രാ​​​ര്‍ ഒ​​​പ്പു​​വ​​ച്ചു.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​റി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ന്‍ എം​​​സി​​​എ​​​ക്സി​​​ന് ത​​​ങ്ങ​​​ളു​​​ടെ പ്ലാ​​​റ്റ്ഫോം വ​​​ഴി വൈ​​​ദ്യു​​​തി വി​​ല്പ​​​ന ന​​​ട​​​ത്താ​​​നാ​​​കും.


വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് വൈ​​​ദ്യു​​​തി നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി എം​​​സി​​​എ​​​ക്സ് പ്ലാ​​​റ്റ്ഫോം വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ടാം. ഊ​​​ര്‍​ജ, പ്ര​​​കൃ​​​തി വാ​​​ത​​​ക​​​ങ്ങ​​​ളി​​​ല്‍ എം​​​സി​​​എ​​​ക്സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ല്‍ അ​​​വ​​​ധി വ്യാ​​​പാ​​​ര​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.