രാ​ഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പി​നു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗിക്കു​ന്നു: കാ​നം രാ​ജേ​ന്ദ്ര​ൻ
രാ​ഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പി​നു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗിക്കു​ന്നു: കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, October 31, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഷ്‌ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യുക​​​യാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന വ​​​ഴി​​​വി​​​ട്ട നീ​​​ക്ക​​​ങ്ങ​​​ൾ ഇ​​​തു ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ്. ബി​​​നീ​​​ഷി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്ത​​​തു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ല​​​ല്ല. രാ​​​ഷ്‌ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​ന് കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന​​​ത്ത് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്പോ​​​ൾ എ​​​ഐ​​​സി​​​സി ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.