ബാ​ര്‍ കോ​ഴ: സി​ബി​ഐ അ​ന്വേ​ഷ​ണമാ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
ബാ​ര്‍ കോ​ഴ: സി​ബി​ഐ അ​ന്വേ​ഷ​ണമാ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
Saturday, October 31, 2020 2:06 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ബാ​​​ര്‍ കോ​​​ഴ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ബി​​​ജു ര​​​മേ​​​ശ് ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സി​​​ബി​​​ഐ-​​ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ര്‍​ജി. ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി പി.​​​ഐ. ജോ​​​സ​​​ഫ് ആ​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് മ​​​ദ്യ​​നി​​​രോ​​​ധ​​​നം ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പൂ​​​ട്ടി​​​യ 418 ബാ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​എം. മാ​​​ണി​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ കോ​​​ഴ ന​​​ല്‍​കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ബി​​​ജു ര​​​മേ​​​ശി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.