പ്രതിപക്ഷ ശ്രമം വിലപ്പോവില്ല: ജോസ് കെ. മാണി
പ്രതിപക്ഷ ശ്രമം വിലപ്പോവില്ല:  ജോസ് കെ. മാണി
Saturday, October 31, 2020 2:06 AM IST
കോ​​ട്ട​​യം: വ്യ​​ക്തി​​ക​​ൾ​​ക്കെ​​തി​​രാ​​യ കേ​​സു​​ക​​ൾ മു​​ൻ​​നി​​ർ​​ത്തി എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​തി​​ച്ഛാ​​യ ത​​ക​​ർ​​ക്കാ​​നു​​ള്ള പ്ര​​തി​​പ​​ക്ഷ​​ശ്ര​​മം വി​​ല​​പ്പോ​​വി​​ല്ലെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി. സം​​വ​​ര​​ണ​​വി​​ഷ​​യ​​ത്തി​​ൽ മ​​ല​​ക്കം​​മ​​റി​​ഞ്ഞ​​തി​​ന്‍റെ ജാ​​ള്യ​​ത മ​​റ​​യ്ക്കാ​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ അ​​ടു​​ത്ത​​തോ​​ടെ സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്നും ശ്ര​​ദ്ധ​​തി​​രി​​ക്കാ​​നു​​മു​​ള്ള ശ്ര​​മ​​മാ​​ണു പ്ര​​തി​​പ​​ക്ഷം ന​​ട​​ത്തു​​ന്ന​​തെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.