എൻ​എ​സ്എ​സ് 106-ാം പ​താ​കാ ദി​നം ഇ​ന്ന്
Saturday, October 31, 2020 2:06 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി പ​​താ​​കാ ദി​​നാ​​ച​​ര​​ണം ഇ​​ന്നു ന​​ട​​ക്കും. സം​​ഘ​​ട​​ന ജ​ന്മം​കൊ​​ണ്ടത് 1914 ​​ഒ​​ക്ടോ​​ബ​​ർ 31നാ​​ണ്. ഈ ​​ദി​​ന​​ത്തെ സ്മ​​രി​​ച്ചാ​ണ് ​പ​​താ​​ക ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. എ​​ല്ലാ എ​​ൻ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലും ഇ​​ന്നു രാ​​വി​​ലെ 10ന് ​​നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ പ​​താ​​ക ഉ​​യ​​ർ​​ത്തു​ം. ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക വ​​ഴി​​പാ​​ടുമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.