ഭാ​ഗ്യ​ല​ക്ഷ്മിയുടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാൻ മാ​റ്റി
ഭാ​ഗ്യ​ല​ക്ഷ്മിയുടെ  മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ  വി​ധി പ​റ​യാൻ മാ​റ്റി
Saturday, October 31, 2020 2:27 AM IST
കൊ​​​ച്ചി: യൂ ​​​ട്യൂ​​​ബ​​​ര്‍ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​​ച്ച കേ​​​സി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ദി​​​യ സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി. പ്ര​​​തി​​​ക​​​ള്‍​ക്ക് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​കു​​​ന്ന​​​തി​​​നെ എ​​​തി​​​ര്‍​ത്തു വി​​​ജ​​​യ് പി. ​​​നാ​​​യ​​​ര്‍ ന​​​ല്‍​കി​​​യ ക​​​ക്ഷി ചേ​​​രാ​​​നു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ലും വാ​​​ദം കേ​​​ട്ട ശേ​​​ഷ​​​മാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.