സാ​ന്പ​ത്തി​ക സം​വ​ര​ണം പ്ര​ഖ്യാ​പി​ത ന​യം: എം.​എം.​ ഹ​സ​ൻ
സാ​ന്പ​ത്തി​ക  സം​വ​ര​ണം പ്ര​ഖ്യാ​പി​ത ന​യം: എം.​എം.​ ഹ​സ​ൻ
Saturday, October 31, 2020 2:27 AM IST
ചങ്ങ​​നാ​​ശേ​​രി: സം​​വ​​ര​​ണേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ത്തു​​ശ​​ത​​മാ​​നം സം​​വ​​ര​​ണം യു​​ഡി​​എ​​ഫി​​ന്‍റെ പ്ര​​ഖ്യാ​​പി​​ത ന​​യ​​മാ​​ണെ​​ന്നും ഈ ​​ന​​യ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​കി​​ല്ലെ​​ന്നും യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എം.​​എം.​​ഹ​​സ​​ൻ.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഈ ​​വി​​ഷ​​യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും ഒ​​രേ നി​​ല​​പാ​​ടാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ ലീ​​ഗി​​ന് വ്യ​​ത്യ​​സ്ത നി​​ല​​പാ​​ടാ​കും. ​സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ വി​​ഷ​​യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ന​​ട​​ത്തി​​യ​​ത് സൃ​​ഷ്ടി​​പ​​ര​​മാ​​യ വി​​മ​​ർ​​ശ​​ന​​മാ​​ണെ​​ന്നും അ​​ഭി​​പ്രാ​​യം യു​​ഡി​​എ​​ഫ് ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നും ഹ​​സ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.