ജി​ന്‍​ഡാ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് ഇ​ന്‍​സ്റ്റിറ്റ്യൂ​ഷ​ന്‍ ഓ​ഫ് എ​മി​ന​ന്‍​സ് പ​ദ​വി
Sunday, November 1, 2020 12:54 AM IST
കൊ​​​ച്ചി: ഒ.​​​പി ജി​​​ന്‍​ഡാ​​​ല്‍ ഗ്ലോ​​​ബ​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക്കു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​യ ‘ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ഷ​​​ന്‍ ഓ​​​ഫ് എ​​​മി​​​ന​​​ന്‍​സ്’ പ​​​ദ​​​വി ല​​​ഭി​​​ച്ചു. കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​വും ജി​​​ന്‍​ഡാ​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും ത​​​മ്മി​​​ല്‍ ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു. ഇ​​​തോ​​​ടെ ഡീം​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്ന നി​​​ല​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും. പൊ​​​തു, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു പ​​​ത്തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ വീ​​​ത​​​മാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.