സ്മൃ​തി​സു​ഭാ​ഷി​ത​വു​മാ​യി കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍
Sunday, November 1, 2020 12:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​ദി​​​ന​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സ്മൃ​​​തി​​​സു​​​ഭാ​​​ഷി​​​തം എ​​​ന്ന​​​പേ​​​രി​​​ല്‍ പ്ര​​​തി​​​വാ​​​ര പ്ര​​​ഭാ​​​ഷ​​​ണ പ​​​ര​​​മ്പ​​​ര തു​​​ട​​​ങ്ങു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ സാം​​​സ്‌​​​കാ​​​രി​​​ക​​​രം​​​ഗ​​​ത്ത് അ​​​തു​​​ല്യ​​​സം​​​ഭാ​​​വ​​​ന​​​ക​​​ള​​​ര്‍​പ്പി​​​ച്ച​​​വ​​​രെ പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​താ​​ണു ​പ​​​ര​​​മ്പ​​​ര​. ആ​​​ദ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്ര​​​ഫ. എം.​​​കെ. സാ​​​നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും പാ​​​ദ​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​നെ അ​​​നു​​​സ്മ​​​രി​​​ക്കും.


തു​​​ട​​​ര്‍​ന്നു​​​ള്ള ആ​​​ഴ്ച​​​ക​​​ളി​​​ല്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ള്‍, ടി.​​​എം. ഏ​​​ബ്ര​​​ഹാം, മ്യൂ​​​സ് മേ​​​രി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.