ദർശന ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര വി​ജ​യി​ക​ൾ
Sunday, November 1, 2020 12:54 AM IST
കോ​​ട്ട​​യം: ദ​​ർ​​ശ​​ന ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ, ഡ്രീം ​​സെ​​റ്റേ​​ഴ്സ് എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വിദ്യാർഥികൾക്കായി സം​​ഘ​​ടി​​പ്പി​​ച്ച ഓ​​ൾ കേ​​ര​​ള ഫോ​​ട്ടോ​​ഗ്രഫി മ​​ത്സ​​ര​​ത്തി​​ൽ സേ​​ബാ ജൂ​​ഡ് (കാ​​ർ​​ഡി​​നൽ ഹ​​യ​​ർ സെ​​ക്ക​​ൻഡറി സ്കൂ​​ൾ, തൃ​​ക്കാ​​ക്ക​​ര), കെ.​​സി. അ​​മൃ​​ത് (സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ളേ​​ജ്, പ​​ത്താ​​മു​​ട്ടം), ലി​​ബി​​ൻ ബെ​​ന്നി (ബി​​ശ്വാ​​സ് കോ​​ളേ​​ജ് ഓ​​ഫ് പ്രൊ​​ഫ​​ഷ​​ണ​​ൽ സ്റ്റ​​ഡീ​​സ്, ച​​ങ്ങ​​നാ​​ശ്ശേ​​രി) എ​​ന്നി​​വ​​ർ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.

ജനറൽ വിഭാഗത്തിൽ മി​​ക​​ച്ച ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​മാ​​രാ​​യി ജാ​​ൻ ജോ​​സ് (അ​​ങ്ക​​മാ​​ലി), റോ​​സ് ക്രി​​സ്റ്റി (ദേ​​വ​​ലോ​​കം), ബി​​ബി​​ൻ ബി​​ജു (കൈ​​ന​​ടി), രാ​​ഹു​​ൽ രാ​​ജ​​ൻ (ക​​ട്ട​​പ്പ​​ന), റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ് (പി​​ഴ​​ക്), ജോ​​ബി​​ൻ ഫ്രാ​​ൻ​​സി​​സ് (തൊ​​ടു​​പു​​ഴ), ലി​​ൻ​​സ് പി. ​​റ്റോം​​സ് (തെ​​ള്ള​​കം), ദി​​യ മ​​റി​​യം ജി​​മ്മി (വ​​ല​​വൂ​​ർ), ഷോ​​ണ്‍ ജോ​​ണ്‍ (വാ​​ക​​ത്താ​​നം), സി.​​ബി. കൃ​​ഷ്ണ​​വേ​​ണി (കാ​​രാ​​പ്പു​​ഴ) എ​​ന്നി​​വ​​രെ തി​​ര​​ഞ്ഞെ​​ടു​​ത്തു. വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​നം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​തോ​​മ​​സ് ചാ​​ഴി​​ക്കാ​​ട​​ൻ എം.​​പി വി​​ത​​ര​​ണം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.