സ്വ​പ്ന​യടക്കം മൂന്നു പ്രതികളെ ജ​യി​ലി​ല്‍ ചോ​ദ്യംചെ​യ്യാ​ന്‍ ഇ​ഡി
Sunday, November 1, 2020 12:54 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷ്, സ​​​രി​​​ത്ത്, സ​​​ന്ദീ​​​പ് എ​​​ന്നി​​​വ​​​രെ ജ​​​യി​​​ലി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്യാ​​​ന്‍ അ​​നു​​വ​​ദി​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​ല്കി. എ​​റ​​ണാ​​കു​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി നാ​​​ളെ ​അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കും. ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ഈ ​​​മൂ​​​ന്നു പ്ര​​​തി​​​ക​​​ളും നി​​ല​​വി​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.