എ​സ്പി ശി​വ​വി​ക്ര​മി​ന് എ​ൻ​ഐ​എ​യി​ലേ​ക്കു പോ​കാ​ൻ അ​നു​മ​തി
Sunday, November 1, 2020 12:54 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്പി ശി​​​​വ​​​​വി​​​​ക്ര​​​​മി​​​​ന് ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ലേ​​​​ക്ക് ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പോ​​​​കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് കേ​​​​ന്ദ്ര ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ന് അ​​​​നു​​​​മ​​​​തി. നി​​​​ല​​​​വി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യാ​​​​ണ്. 2012 ഐ​​​​പി​​​​എ​​​​സ് ബാ​​​​ച്ചി​​​​ലെ കേ​​​​ര​​​​ള കേ​​​​ഡ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ് ശി​​​​വ​​​​വി​​​​ക്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.