സ്ക​റി​യ തോ​മ​സി​ന് ലാ​പ്ടോ​പ്, ജ​ന​പ​ക്ഷ​ത്തി​ന് ആ​പ്പി​ൾ
സ്ക​റി​യ തോ​മ​സി​ന് ലാ​പ്ടോ​പ്,  ജ​ന​പ​ക്ഷ​ത്തി​ന്  ആ​പ്പി​ൾ
Sunday, November 1, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സ്ക​​​റി​​​യ തോ​​​മ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് ലാ​​​പ്ടോ​​​പും പി.​​​സി. ജോ​​​ർ​​​ജി​​​ന്‍റെ കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷ​​ത്തി​​ന് (സെ​​​ക്കു​​​ല​​​ർ)​ ആ​​​പ്പി​​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചി​​​ഹ്നം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ര​​​ജി​​​സ്ട്രേ​​​ഡ് പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചു കൊ​​​ണ്ടു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

കോ​​​വൂ​​​ർ കു​​​ഞ്ഞു​​​മോ​​​ന്‍റെ ആ​​​ർ​​​എ​​​സ്പി (ലെ​​​നി​​​നി​​​സ്റ്റ്- മാ​​​ർ​​​ക്സി​​​സ്റ്റ്) ക്ക് ​​​മെ​​​ഴു​​​കു​​​തി​​​രി​​​യും ആ​​​ർ​​​എ​​​സ്പി -ബിക്ക് ക​​​ത്തു​​​ന്ന ടോ​​​ർ​​​ച്ചും ആ​​​ർ​​​എം​​​പി​​​ക്ക് ഫു​​​ട്ബോ​​​ളും അ​​​ഖി​​​ല കേ​​​ര​​​ള തൃ​​​ണ​​​മൂ​​​ൽ പാ​​​ർ​​​ട്ടി​​​ക്ക് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും അ​​​നു​​​വ​​​ദി​​​ച്ചു. ദേ​​​ശീ​​​യ പ്ര​​​ജാസോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്ക് കു​​​ടി​​​ലും ഭാ​​​ര​​​തീ​​​യ നാ​​​ഷ​​​ണ​​​ൽ ജ​​​ന​​​താ​​​ദ​​​ളി​​​ന് പ​​​ട്ട​​​വു​​​മാ​​​ണു ചി​​​ഹ്നം. സെ​​​ക്കു​​​ല​​​ർ നാ​​​ഷ​​​ണ​​​ൽ ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി (എ​​​സ്എ​​​ൻ​​​ഡി​​​പി) "കു​​​ട'ചൂ​​​ടി വോ​​​ട്ടു തേ​​​ടുന്പോൾ സ്വ​​​രാ​​​ജ് ഇ​​​ന്ത്യാ പാ​​​ർ​​​ട്ടി​​​ക്ക് വി​​​സി​​​ലാ​​​ണു ചി​​​ഹ്നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.