മു​​​സ്‌​​ലിം മ​​​തമൗ​​​ലി​​​ക​​​ വാ​​​ദി​​​ക​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി: എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ
മു​​​സ്‌​​ലിം മ​​​തമൗ​​​ലി​​​ക​​​ വാ​​​ദി​​​ക​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി: എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ
Saturday, November 21, 2020 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി മു​​​ന്ന​​​ണി​​​വി​​​ട്ട​​​തോ​​​ടെ യു​​​ഡി​​​എ​​​ഫ് രാ​​​ഷ‌്‌ട്രീ​​​യ​​​മാ​​​യി ദു​​​ർ​​​ബ​​​ല​​​പ്പെ​​​ട്ടെ​​​ന്നും അ​​​തി​​​ന്‍റെ നി​​​രാ​​​ശ​​​യി​​​ൽനി​​​ന്നാണു മു​​​സ്‌​​ലിം മ​​​തമൗ​​​ലി​​​ക​​​ വാ​​​ദി​​​ക​​​ളു​​​മാ​​​യി അ​​​വ​​​ർ ഇ​​​പ്പോ​​​ൾ രാ​​​ഷ‌്‌ട്രീ​​​യ സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ.


യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രാ​​​ഷ്‌ട്രീ​​​യ ത​​​ക​​​രാ​​​റു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ഴി​​​മാ​​​റി സ​​​ഞ്ച​​​രി​​​ക്കു​​​കയാണെന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.