ത​​​ദ്ദേ​​​ശ തെര​​​ഞ്ഞെ​​​ടു​​​പ്പ്: നി​​​രീ​​​ക്ഷ​​​ക​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചു
Saturday, November 21, 2020 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​രീ​​​ക്ഷ​​​ക​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. പു​​​തു​​​താ​​​യി നി​​​യ​​​മി​​​ച്ച നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ പേ​​​ര് ചു​​​വ​​​ടെ:


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​എ​​​സ്. ചി​​​ത്ര, സ​​​ഞ്ജ​​​യ​​​ൻ കു​​​മാ​​​ർ -കൊ​​​ല്ലം, ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ് -ആ​​​ല​​​പ്പു​​​ഴ, വി. ​​​ര​​​തീ​​​ശ​​​ൻ- തൃ​​​ശൂ​​​ർ, ജെ. ​​​ദേ​​​വ​​​പ്ര​​​സാ​​​ദ് -ക​​​ണ്ണൂ​​​ർ, ന​​​ര​​​സിം​​​ഹു​​​ഗ​​​രി ടി. ​​​എ​​​ൽ. റെ​​​ഡ്ഡി, കാ​​​സ​​​ർ​​​ഗോ​​​ഡ്, കെ. ​​​ആ​​​ർ. അ​​​നൂ​​​പ്-​​​പ​​​ത്ത​​​നം​​​തി​​​ട്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.