വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി
വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി
Sunday, November 22, 2020 12:48 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​സ്ഥി​​​തി മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം വി​​​ല​​​യി​​​രു​​​ത്തി.

മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം രൂ​​പീ​​ക​​രി​​ച്ച പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡാ​​ണു ​പ​​​രി​​​ശോ​​​ധ​​​ന ന​​ട​​ത്തി​​യ​​ത്.ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ഓ​​​ടെ, ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​ത്തി​​യ വി​​ദ​​ഗ്ധ സം​​​ഘം ഡോ​​​ക്ട​​​ര്‍​മാ​​​രോ​​​ടു രോ​​​ഗ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യ​​​തി​​​നു പു​​​റ​​​മേ ഫ​​​യ​​​ലു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.