ചു​ര​ത്തി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു
Sunday, November 22, 2020 11:31 PM IST
താ​​​മ​​​ര​​​ശേ​​​രി: ചു​​​ര​​​ത്തി​​​ല്‍ കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ചു. മീ​​​ന​​​ങ്ങാ​​​ടി മൈ​​​ല​​​മ്പാ​​​ടി മ​​​ണി​​​യി​​​രി​​​ക്കേ​​​ല്‍ കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ​​​യും മേ​​​ഴ്‌​​​സി​​​യു​​​ടെ​​​യും ഏ​​​ക മ​​​ക​​​ന്‍ അ​​​ല​​​ന്‍ ബേ​​​സി​​​ല്‍(20) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്ത് അ​​​ബി​​​ന്‍ ബാ​​​ബു(21)​​​നെ സാ​​​ര​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ര​​​ണ്ടാം വ​​​ള​​​വി​​​നു താ​​​ഴെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.


ആ​​​റ് ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി മീ​​​ന​​​ങ്ങാ​​​ടി​​​യി​​​ല്‍ നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന സം​​​ഘ​​​ത്തി​​​ലെ അ​​​ല​​​ന്‍ ബേ​​​സി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കും വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രും ചു​​​രം സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ചേ​​​ര്‍​ന്ന് യു​​​വാ​​​ക്ക​​​ളെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും അ​​​ല​​​ന്‍ ബേ​​​സി​​​ല്‍ വ​​​ഴി​​​മ​​​ധ്യേ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.