സ്ഥാനാർഥി ക്വാറന്‍റൈനിൽ; വോട്ടുപിടിത്തം ഓൺലൈനിൽ
സ്ഥാനാർഥി ക്വാറന്‍റൈനിൽ;  വോട്ടുപിടിത്തം ഓൺലൈനിൽ
Monday, November 23, 2020 12:20 AM IST
കു​​​​മ​​​​ര​​​​കം: സ്ഥാ​​​​നാ​​​​ർ​​​​ഥി ക്വാ​​​​റ​​​​ന്‍റൈ​​നി​​ൽ ആ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​ചാ​​​​ര​​​​ണം പൊ​​​​ടി​​​​പൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 16-ാം വാ​​​​ർ​​​​ഡി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​ർ​​​​ഷ ബൈ​​​​ജു​​​​വി​​​​നാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​താ​​​​യ​​​​ത്. ഭ​​​​ർ​​​​ത്താ​​​​വി​​​​ന് കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ ആ​​​​ർ​​​​ഷ​​​​യും ക്വാ​​​​റ​​​​ന്‍റൈ​​നിൽ ആ​​​​യ​​​​ത്. നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ഓ​​​​ടി ന​​​​ട​​​​ന്ന് പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തേ​​​​ണ്ട സ​​​​മ​​​​യ​​​​ത്ത് മു​​​​റി​​​​ക്കു​​​​ള്ളി​​​​ലി​​​​രു​​​​ന്ന് വോ​​​​ട്ടു ചോ​​​​ദി​​​​ക്കേ​​​​ണ്ട സ്ഥി​​​​തി​​​​യി​​​​ലാ​​​​യി. ഒ​​​​ടു​​​​വി​​​​ൽ അ​​​​തി​​​​ന് പോം​​​​വ​​​​ഴി​​​​യും ക​​​​ണ്ടെ​​​​ത്തി സ്ഥാ​​​​നാ​​​​ർ​​​​ഥി.

സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വീ​​​​ടു​​​​ക​​​​ൾ തോ​​​​റും വോ​​​​ട്ട് ചോ​​​​ദി​​​​ക്കു​​​​ന്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ മൊ​​​​ബൈ​​​​ലി​​​​ൽ ലൈ​​​​വാ​​​​യി വ​​​​ന്നു നേ​​​​രി​​​​ട്ടെ​​​​ന്നോ​​​​ണം വോ​​​​ട്ട​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ർ​​​​ഷ. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ത്തു​​​​ന്ന വി​​​​ടു​​​​ക​​​​ളി​​​​ൽ കു​​​​ശ​​​​ലാ​​​​ന്വേ​​​​ഷണ​​​​വും വോ​​​​ട്ട് പി​​​​ടി​​​​ത്ത​​​​വു​​​​മാ​​​​യി കു​​​​റ​​​​ച്ച് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ ലൈ​​​​വി​​​​ൽ വ​​​​രും. അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ലാ​​​​തി​​​​ക​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളും ശ്ര​​​​ദ്ധ​​​​യോ​​​​ടെ കേ​​​​ൾ​​​​ക്കും. കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഏ​​​​റ്റ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ രീ​​​​തി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ വീ​​​​ഡി​​​​യോ കോ​​​​ൾ വോ​​​​ട്ട് അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ട് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ന​​​​ല്ല രീ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​റ​​​​യു​​​​ന്നു.


ക്വാ​​​​റ​​​​ന്‍റൈ​​ൻ ത​​​​ന്‍റെ തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ബ​​​​ദ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ ത​​​​നി​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രു​​​​ന്ന​​​​താ​​​​യും വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ഷ ബൈ​​​​ജു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.