സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍റെ പേ​രി​ല്‍ വ്യാ​ജ​ ഫോ​ണ്‍കോ​ള്‍; പ​രാ​തി ന​ല്‍​കി
Monday, November 23, 2020 12:20 AM IST
കൊ​​​ച്ചി: സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​ല്‍​ഫോ​​​ന്‍​സ് പു​​​ത്ര​​​നെ​​​ന്ന വ്യാ​​​ജേ​​​ന ന​​​ടി​​​മാ​​​രെ​​​യും സ്ത്രീ​​​ക​​​ളെ​​​യും ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​ട്ടി​​​പ്പി​​​നു ശ്ര​​​മം. നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​യാ​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​താ​​​യി അ​​​ല്‍​ഫോ​​​ന്‍​സ് പു​​​ത്ര​​​ൻ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പ​​​റ​​​ഞ്ഞു. 9746066514, 9766876651 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​ണ് കോ​​​ളു​​​ക​​​ള്‍ വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


ഈ ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ലേ​​​ക്ക് താ​​​ന്‍ വി​​​ളി​​​ച്ച​​​പ്പോ​​​ഴും അ​​​ല്‍​ഫോ​​​ന്‍​സ് പു​​​ത്ര​​​നെ​​​ന്ന് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മ​​​റു​​​ത​​​ല​​​യ്ക്ക​​​ല്‍​നി​​​ന്ന് സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇതിനു പി​​​ന്നി​​​ലെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.