5254 പേ​ർ​ക്കു കോ​വി​ഡ്
5254 പേ​ർ​ക്കു കോ​വി​ഡ്
Monday, November 23, 2020 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5254 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 48015 പേ​​​രി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 10.94 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. 6227 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 27 പേ​​​രു​​​ടെ മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രിക്കപ്പെട്ട​​​വ​​​രി​​​ൽ 94 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​രാ​​​ണ്. 4445 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 662 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 53 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 65,856 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തുവ​​​രെ 4,94,664 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം-796, കോ​​​ഴി​​​ക്കോ​​​ട്-612, തൃ​​​ശൂ​​​ർ-543, എ​​​റ​​​ണാ​​​കു​​​ളം-494, പാ​​​ല​​​ക്കാ​​​ട്-468, ആ​​​ല​​​പ്പു​​​ഴ-433, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-383, കോ​​​ട്ട​​​യം-355, കൊ​​​ല്ലം-314, ക​​​ണ്ണൂ​​​ർ-233, ഇ​​​ടു​​​ക്കി-220, പ​​​ത്ത​​​നം​​​തി​​​ട്ട-169, വ​​​യ​​​നാ​​​ട്-153, കാ​​​സ​​​ർ​​​ഗോ​​​ഡ്-81.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.