ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
Monday, November 23, 2020 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്-​​​കാ​​​ര​​​യ്ക്ക​​​ൽ, കാ​​​ര​​​യ്ക്ക​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​. ഇ​​​ന്ന് രാ​​​ത്രി 10.30 ന് ​​​സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​ര​​​യ്ക്ക​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളു.

നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 4.20 ന് ​​​സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന കാ​​​ര​​​യ്ക്ക​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നും തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ന് ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.