ര​​​ണ്ടാം ഘ​​​ട്ട മോ​​​പ്അ​​​പ് അ​​​ലോ​​​ട്ട്മെ​​​ന്‍റ്: ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ന് അ​​​വ​​​സ​​​രം
Monday, November 23, 2020 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ന്നാം​​​ഘ​​​ട്ട മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​നു ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ 24നു ​​​വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.