ഹോ​ണ​റ​റി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ­നി​യ​മ​നം
Monday, November 23, 2020 11:58 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഹോ​​​ണ​​​റ​​​റി സ്പെ​​​ഷ​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ ര​​​ണ്ടാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് ആ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​യ​​​മ​​വും കോ​​​ട​​​തി ഭാ​​​ഷ​​യും കൈ​​​കാ​​​ര്യം ചെ​​യ്തു​​ള്ള പ​​രി​​ച​​യ​​മു​​ണ്ടാ​​യി​​​രി​​​ക്ക​​​ണം. 65 വ​​​യ​​​സി​​​ല്‍ കൂ​​​ടാ​​​ന്‍ പാ​​​ടി​​​ല്ല. പ്രാ​​​ക്ടീ​​​സ് ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.