ഹാ​ക്കേ​ഴ്സ് സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മും​ബൈ​യി​ൽ അ​റ​സ്റ്റിൽ
ഹാ​ക്കേ​ഴ്സ് സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മും​ബൈ​യി​ൽ  അ​റ​സ്റ്റിൽ
Monday, November 23, 2020 11:58 PM IST
മ​​​ഞ്ചേ​​​രി:​​​ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ഭീം, ​​​ആ​​​മ​​​സോ​​​ണ്‍, ഫ്ളി​​​പ്പ് കാ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യുള്ളവയുടെ വി​​​വി​​​ധ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഹാ​​​ക്ക് ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ‘മി​​​സ്റ്റീ​​​രി​​​യ​​​സ് ഹാ​​​ക്കേ​​​ഴ്സ്’ ഗ്രൂ​​​പ്പി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​നി​​​ക​​​ളെ മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ൽ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​യു​​​ടെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്ന് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ ഹാ​​​ക്ക് ചെ​​​യ്ത കേ​​​സി​​​ൽ മ​​​ഹാ​​​രാ​​ഷ്‌​​ട്ര താ​​​നെ​​​ സ്വദേശി ഭ​​​ര​​​ത് ഗു​​​ർ​​​മു​​​ഖ് ജെ​​​താ​​​നി (20), ന​​​വി മും​​​ബൈ​​​ സ്വദേശി ക്രി​​​സ്റ്റ​​​ഫ​​​ർ (20) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് മും​​​ബൈ​​​യി​​​ൽ നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ മാ​​​സം 12നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ത​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്നു ചെ​​​റി​​​യ സം​​​ഖ്യ​​​ക​​​ളാ​​​യി പ​​​ണം ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട മെ​​​സേ​​​ജു​​​ക​​​ൾ ക​​​ണ്ട​​​തോ​​​ടെ അ​​​ക്കൗ​​​ണ്ട് സ്റ്റേ​​​റ്റ്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.