പ​രി​ശോ​ധ​ന കു​റ​ഞ്ഞു; 3757 പേ​ർ​ക്കു കോ​വി​ഡ്
പ​രി​ശോ​ധ​ന കു​റ​ഞ്ഞു;  3757 പേ​ർ​ക്കു കോ​വി​ഡ്
Tuesday, November 24, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന 35,659 ആ​​​യി കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​ന്ന​​​ലെ 3,757 ആ​​​യി കു​​​റ​​​ഞ്ഞു. 5,425 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ടെ​​​സ്റ്റ് പോ​​​സി​​​റ്റീവി​​​റ്റി നി​​​ര​​​ക്ക് 10.53 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

ഇ​​​ന്ന​​​ലെ 22 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 2,071 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 76 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 3,272 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 377 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 32 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 64,166 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,00,089 പേ​​​ർ ഇ​​​തു​​​വ​​​രെ​​​രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 1023, കോ​​​ഴി​​​ക്കോ​​​ട് - 514, പാ​​​ല​​​ക്കാ​​​ട് - 331, എ​​​റ​​​ണാ​​​കു​​​ളം - 325, കോ​​​ട്ട​​​യം - 279, തൃ​​​ശൂ​​​ർ - 278, ആ​​​ല​​​പ്പു​​​ഴ - 259, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 229, കൊ​​​ല്ലം - 198, ക​​​ണ്ണൂ​​​ർ - 144, പ​​​ത്ത​​​നം​​​തി​​​ട്ട - 57, ഇ​​​ടു​​​ക്കി - 49, വ​​​യ​​​നാ​​​ട് - 39, കാ​​​സ​​​ർ​​​ഗോ​​​ഡ് - 32.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.