തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഭ​​​യ കേ​​​സി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​ന്തി​​​മ​​​വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​ന്ന് പ്ര​​​തി​​​ഭാ​​​ഗ വാ​​​ദം ആ​​​രം​​​ഭി​​​ക്കും. ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.