കേരള കോൺഗ്രസ് -എം മൽസരിക്കുന്നത് 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ
കേരള കോൺഗ്രസ്  -എം മൽസരിക്കുന്നത്  27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ
Tuesday, November 24, 2020 12:34 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പ്ര​തി​നി​ധി​ക​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി സം​സ്ഥാ​ന​ത്തെ 27 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജോ​സ് കെ.​മാ​ണി അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ൽ കു​റ​വി​ല​ങ്ങാ​ട് - നി​ർ​മ്മ​ല ജി​മ്മി, ക​ടു​ത്തു​രു​ത്തി - ജോ​സ് പു​ത്ത​ൻ​കാ​ലാ, ഉ​ഴ​വൂ​ർ - പി.​എം മാ​ത്യു, ഭ​ര​ണ​ങ്ങാ​നം- രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, അ​യ​ർ​ക്കു​ന്നം- ജോ​സ​ഫ് ചാ​മ​ക്കാ​ല, കി​ട​ങ്ങൂ​ർ- ടോ​ബി​ൻ കെ.​അ​ല​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി- ജ​സി സാ​ജ​ൻ, അ​തി​ര​ന്പു​ഴ- ​ബി​ന്ദു ബൈ​ജു മാ​തി​ര​ന്പു​ഴ, പൂ​ഞ്ഞാ​ർ- ബി​ജു ജോ​സ​ഫ് ഇ​ളം​തു​രു​ത്തി എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

മ​റ്റു ജി​ല്ല​ക​ൾ,ഡി​വി​ഷ​ൻ, സ്ഥാ​നാ​ർ​ഥി എ​ന്ന ക്ര​മ​ത്തി​ൽ. ഇ​ടു​ക്കി: വ​ണ്ട​ൻ​മേ​ട് - രാ​രി​ച്ച​ൻ നീ​ര​ണാ​കു​ന്നേ​ൽ, മൂ​ല​മ​റ്റം - റെ​ജി കു​ന്നം​കോ​ട്, മു​രി​ക്കാ​ശേ​രി- സെ​ലി​ൻ മാ​ത്യു, ക​രി​മ​ണ്ണൂ​ർ- റീ​നു ജെ​ഫി​ൻ, എ​റ​ണാ​കു​ളം: വാ​ര​പ്പെ​ട്ടി- ചി​ന്ന​മ്മ ഷൈ​ൻ, കോ​ട​നാ​ട്- കെ.​പി. ബാ​ബു​, പ​ത്ത​നം​തി​ട്ട: റാ​ന്നി- ജോ​ർ​ജ് ഏ​ബ്ര​ഹാം, പു​ളി​ക്കീ​ഴ് -ഡാ​ലി​യ സു​രേ​ഷ്, കൊ​ല്ലം:​ ക​ല​യ​പു​രം- മു​രു​ക​ദാ​സ​ൻ നാ​യ​ർ​, തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട- സ​ഹാ​യ​ദാ​സ്, ആ​ല​പ്പു​ഴ: ച​ന്പ​ക്കു​ളം- ബി​നു ഐ​സ​ക്ക് രാ​ജു​, തൃ​ശൂ​ർ: പു​ത്തൂ​ർ - സെ​ബാ​സ്റ്റ്യ​ൻ ജോ​സ് മ​ഞ്ഞ​ളി, പാ​ല​ക്കാ​ട്:​കാ​ഞ്ഞി​ര​പ്പു​ഴ- റെ​ജി ജോ​സ്, മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ - ജയിം​സ് കോ​ശി, ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് - ജോ​യി കൊ​ന്ന​ക്ക​ൽ, വ​യ​നാ​ട് : മു​ള്ള​ൻ​കൊല്ലി- ഗോ​ൾ​ഡ ടീ​ച്ച​ർ​, കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി- ജെ​ലീ​ഷ് ഇ​ളം​തു​രു​ത്തി​, കാ​സ​ർ​ഗോ​ഡ്: ക​ള്ളാ​ർ- ഷി​നോ​ജ് ചാ​ക്കോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.