ദീ​പി​ക പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മാ​ധ്യ​മജാ​ഗ്ര​ത: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
ദീ​പി​ക പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മാ​ധ്യ​മജാ​ഗ്ര​ത:  മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Tuesday, November 24, 2020 12:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഒ​​ന്നേ​​കാ​​ൽ നൂ​​റ്റാ​​ണ്ടി​ല​​ധി​​ക​​മാ​​യി സ​​ഭ​​യു​​ടെ​​യും പൊ​​തു സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും മാ​​ധ്യ​​മ ജാ​​ഗ്ര​​ത​​യ്ക്കു​​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്ന ദി​​ന​​പ​​ത്ര​​മാ​​ണ് ദീ​​പി​​ക​​യെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ദീ​​പി​​ക ഫ്ര​​ണ്ട്സ് ​ക്ല​​ബി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ ക​​ണ്‍​വ​​ൻ​​ഷ​​നും 2020-22 പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​ന​​വും സൂം ​​പ്ലാ​​റ്റ്ഫോ​​മി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​ർ​ച്ച് ബി​ഷ​പ്. ദീ​​പി​​ക​​യെ ശ​​ക്തീ​​ക​​രി​​ക്കാ​​ൻ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി കൈ​​കോ​​ർ​​ക്ക​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ആ​​ഹ്വാ​​നം ചെ​​യ്തു.

2020 ഡി​​സം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ 31വ​​രെ അ​​തി​​രൂ​​പ​​ത ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ദീ​​പി​​ക തീ​​വ്ര​​പ്ര​​ചാ​​ര​​ണ മാ​​സ​​ത്തി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് നി​​ർ​​വ​​ഹി​​ച്ചു. മം​​ഗ​​ള​​വാ​​ർ​​ത്താ​​ക്കാ​​ലം ഒ​​ന്നാം ​​ഞാ​​യ​​റാ​​യ ഈ​​ മാ​​സം 29ന് ​​അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും ഡി​​എ​​ഫ്സി യൂ​​ണി​​റ്റു​​ത​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും ദീ​​പി​​ക പ്ര​​ചാ​​ര​​ണ മാ​​സ​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ക്കും.

അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ദീ​​പി​​ക സ​​മൂ​​ഹ വ​​ള​​ർ​​ച്ച​​യ്ക്ക് എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ക്ലാ​​സ് ന​​യി​​ച്ചു. സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത ദൗ​​ത്യ​​മാ​​ണ് ദീ​​പി​​ക നി​​ർ​​വ​​ഹി​​ക്കു​​ന്നതെന്നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു. ഡി​​എ​​ഫ്സി ലീ​​ഡ​​ർ​​മാ​​രു​​ടെ ഇ​​ട​​വ​​ക​​ത​​ല ദൗ​​ത്യം എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ.​​റോ​​യി ക​​ണ്ണൻ​​ചിറ ക്ലാ​​സ് ന​​യി​​ച്ചു. അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ, അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ് പു​​ളി​​ങ്കാ​​ലാ​​യി​​ൽ, വ​​നി​​താ​​വി​​ഭാ​​ഗം അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


രാഷ്‌ട്രദീ​​പി​​ക ലിമിറ്റഡ് മു​​ൻ എംഡിയും കു​​ട​​മാ​​ളൂ​​ർ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം ആ​​ർ​​ച്ച്പ്രീ​​സ്റ്റു​​മാ​​യ റ​​വ.​​ഡോ.​​മാ​​ണി പു​​തി​​യി​​ടം, അ​​ന്പൂ​​രി ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ചീ​​രം​​വേ​​ലി​​ൽ, നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ, അ​​തി​​രു​​പ​​ത കു​​ടും​​ബ​​കൂ​​ട്ടാ​​യ്മാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​തി​​രൂ​​പ​​ത​​യി​​ലെ 250 ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നാ​​യി ആ​​യി​​ര​​ത്തോ​​ളം ഡി​​എ​​ഫ്സി ഭാ​​ര​​വാ​​ഹി​​ക​​ളും സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളും ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ത്തു. അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി പ​​രി​​മ​​ൾ ആ​​ന്‍റ​​ണി അ​​റ​​ക്ക​​ത്ത​​റ, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സേ​​വ്യ​​ർ തോ​​മ​​സ് കൊ​​ണ്ടേോ​ടി, ​മോ​​ൻ​​സി ജോ​​സ​​ഫ് മ​​ഠ​​ത്തി​​ൽ, വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജോ​​ഷി ജോ​​സ​​ഫ് കൊ​​ല്ലാ​​പു​​രം, ആ​​ൻ​​സി ജോ​​ണ്‍ ചെ​​ന്പ​​ക​​ത്തു​​പ​​റ​​ന്പി​​ൽ, ട്ര​​ഷ​​റ​​ർ​​മാ​​രാ​​യ ടി​​ജി സി.​​വ​​ർ​​ഗീ​​സ് ചി​​റ്റേ​​ട്ടു​​ക​​ളം, ബി​​ൻ​​സി മാ​​ത്യു കു​​ഴിം​​തൊ​​ട്ടി​​യി​​ൽ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ സി.​​എ.​​ഏ​​ബ്ര​​ഹാം ക​​ട്ട​​ക്ക​​യം, ജോ​​ണി​​ക്കു​​ട്ടി സ്ക​​റി​​യ കോ​​വു​​ക്കു​​ന്നേ​​ൽ, റി​​സോ​​ഴ്സ് പേ​​ഴ്സ​​ണ്‍ എ.​​പി.​​തോ​​മ​​സ്, യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി​​ൽ, ദീ​​പി​​ക അ​​സി​​സ്റ്റ​​ന്‍റ് സ​​ർ​​ക്കു​​ലേ​​ഷ​​ൻ മാ​​നേ​​ജ​​ർ വ​​ർ​​ഗീ​​സ് ഡൊ​​മി​​നി​​ക് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.