ദേ​ശീ​യ പ​ണി​മു​ട​ക്ക്: എഐ​സി​സി ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍
Tuesday, November 24, 2020 11:56 PM IST
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നെ ഐ​​​എ​​​ന്‍​ടി​​​യു​​​സി ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഐ​​​ക്യ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ക​​​ര്‍​മ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ സ്വാ​​​ഗ​​​തം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.