കോ​ഫെ​പോ​സ: സ്വ​പ്ന സു​രേ​ഷിന്‍റെ അ​പ്പീ​ല്‍ വി​ധി പ​റ​യാ​നാ​യി മാ​റ്റി
Tuesday, November 24, 2020 11:56 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ കോ​​​ഫെ​​​പോ​​​സ ചു​​​മ​​​ത്തി ക​​​രു​​​ത​​​ല്‍ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രെ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ കോ​​​ഫെ​​​പോ​​​സ ബോ​​​ര്‍​ഡ് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യ ജ​​​സ്റ്റീ​​​സ് എ.​​​എം. ഷെ​​​ഫീ​​​ഖ്, ജ​​​സ്റ്റീ​​​സ് സു​​​നി​​​ല്‍ തോ​​​മ​​​സ്, ജ​​​സ്റ്റീ​​​സ് എ. ​​​ഹ​​​രി​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ബോ​​​ര്‍​ഡാ​​​ണ് അ​​​പ്പീ​​​ല്‍ വാ​​​ദം കേ​​​ട്ട് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സ്വ​​​പ്ന​​​യു​​​ടെ ലോ​​​ക്ക​​​റി​​​ല്‍ നി​​​ന്ന് ഒ​​​രു കോ​​​ടി രൂ​​​പ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രെ​​​യാ​​ണു കോ​​​ഫെ​​​പോ​​​സ ചു​​​മ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ലോ​​​ക്ക​​​റി​​​ല്‍നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കു​​ത​​​ന്നെ വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടാ​​​ണെ​​ന്നു സ്വ​​​പ്ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.