കെ​എ​സ്ആ​ർ​ടി​സി​ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ സീ​റ്റ് റി​സ​ർ​വേ​ഷ​ന് സൗ​ക​ര്യം
കെ​എ​സ്ആ​ർ​ടി​സി​ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ  സീ​റ്റ് റി​സ​ർ​വേ​ഷ​ന് സൗ​ക​ര്യം
Wednesday, November 25, 2020 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​ ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ സ്ഥി​​​രം യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഇ​​​നി മു​​​ത​​​ൽ സീ​​​റ്റ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സൗ​​​ക​​​ര്യം. ഇ​​​തി​​​നാ​​​യി ബ​​​സി​​​ൽ ത​​​ന്നെ അ​​​ഞ്ചു രൂ​​​പ വി​​​ല​​​യു​​​ള്ള കൂ​​​പ്പ​​​ൺ ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കും.

ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ , വ​​​നി​​​ത​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് രാ​​​വി​​​ലെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ളി​​​ൽ സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​മു​​​ള്ള മ​​​ട​​​ക്ക യാ​​​ത്ര​​​യി​​​ൽ സീ​​​റ്റു ല​​​ഭി​​​ക്കാ​​​റി​​​ല്ലെ​​ന്നു​​ള്ള പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി. രാ​​​വി​​​ലെ​​​യു​​​ള്ള ട്രി​​​പ്പു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ തി​​​രി​​​ച്ചു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ സീ​​​റ്റു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി രാ​​​വി​​​ലെ ത​​​ന്നെ ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രി​​​ൽ നി​​​ന്നും കൂ​​​പ്പ​​​ണു​​​ക​​​ൾ വാ​​​ങ്ങാം.

എ​​​ന്നാ​​​ൽ ഒ​​​രു ദി​​​വ​​​സം ഒ​​​രു ബ​​​സി​​​ൽ 30 ൽ ​​​കൂ​​​ടു​​​ത​​​ൽ കൂ​​​പ്പ​​​ണു​​​ക​​​ൾ ന​​​ൽ​​​കി​​​ല്ല. ശേ​​​ഷി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ൾ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൂ​​​പ്പ​​​ണി​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്കും. വൈ​​​കു​​​ന്നേ​​​ര​​​ത്തെ മ​​​ട​​​ക്ക യാ​​​ത്ര​​​യി​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൂ​​​പ്പ​​​ണു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബ​​​സി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​ന ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ ത​​​ന്നെ ഉ​​​റ​​​പ്പാ​​​ക്കും.

ഒ​​​രേ ബ​​​സി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളും മു​​​ൻ​​​ഗ​​​ണ​​​നാ കൂ​​​പ്പ​​​ൺ ​​​പ്ര​​​കാ​​​രം യാ​​​ത്രക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ആ ​​​ഷെ​​​ഡ്യൂ​​​ൾഡി​​​ൽ അ​​​തേ റൂ​​​ട്ടി​​​ൽ പ​​​ക​​​രം മ​​​റ്റൊ​​​രു ബ​​​സ് കൂ​​​ടി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ​​​ഗ​​​ണ​​​ന കൂ​​​പ്പ​​​ണു​​​ക​​​ളി​​​ൽ തീ​​​യ​​​തി, സീ​​​റ്റ് ന​​​മ്പ​​​ർ, പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം, ബ​​​സ് പു​​​റ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ലം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.