വൈ​​ദ്യു​​ത ഇ​​ന്ധ​​ന സ​​ർ​​ചാ​​ർ​​ജ്: പൊ​​തു​​തെ​​ളി​​വെ​​ടു​​പ്പ് ഒ​​ൻ​​പ​​തി​​ന്
വൈ​​ദ്യു​​ത ഇ​​ന്ധ​​ന സ​​ർ​​ചാ​​ർ​​ജ്:  പൊ​​തു​​തെ​​ളി​​വെ​​ടു​​പ്പ് ഒ​​ൻ​​പ​​തി​​ന്
Saturday, November 28, 2020 12:36 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് ജൂ​​​​ലൈ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ അ​​​​ധി​​​​ക​​​​ബാ​​​​ധ്യ​​​​ത ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജാ​​​​യി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്ന് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ മു​​​​മ്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ www.erckerala.org ൽ ​​​​ല​​​​ഭ്യ​​​​മാ​​​​ണ്. പൊ​​​​തു​​​​തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ഡി​​​​സം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് രാ​​​​വി​​​​ലെ 11 ന് ​​​​വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് വ​​​​ഴി ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.